SPECIAL REPORTബലൂചിസ്താനില്‍ സ്ഫോടനം; 14 പാകിസ്താന് സൈനികര്‍ കൊല്ലപ്പെട്ടു; ബോലനിലെ ശോര്‍ഖണ്ഡില്‍ റിമോര്‍ട്ട് നിയന്ത്രിത ബോംബ് ഉപയോഗിച്ച് സൈനിക വാഹനം തകര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് ലിബറേഷന്‍ ആര്മിമറുനാടൻ മലയാളി ഡെസ്ക്8 May 2025 11:46 AM IST